
കേരളത്തിൽ ഇനി ‘ഗ്രീൻ വസന്തം’; സാധാരണക്കാരന് വർഷം 40,000 രൂപ വരെ ലാഭിക്കാം!
കേരളത്തിലെ റോഡുകളില്‍ ഇന്ന് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കത്തില്‍ അവയോട് മുഖംതിരിച്ച മലയാളികള്‍ ഇന്ന് എന്തുകൊണ്ട് അവ ഏറ്റെടുക്കുന്നുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള പ്രധാന ഉത്തരം നേട്ടം എന്നതു








