
യുദ്ധം തുടര്‍ന്നാല്‍ ഇന്ധനവില കൂട്ടാതെ ഇന്ത്യയ്ക്ക് എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും? സര്‍ക്കാര്‍ തന്ത്രമെന്ത്?
ലോകം ഭയന്നിരുന്നതു പോലെ തന്നെ ഇറാന്‍- ഇസ്രായേല്‍ യുദ്ധം ഹോര്‍മുസ് കടലിടുക്കിലേയ്ക്ക് എത്തിയിരിക്കുന്നു. ലോകത്തെ ഏറ്റവും പ്രധാന വ്യാപാര പാതകളില്‍ ഒന്നാണ് ഇറാന്‍ അടച്ചിരിക്കുന്നത്. ഇറാനും, ഒമാറും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ്








