
മലബാർ 2030 സെമിനാർ സംഘടിപ്പിച്ചു
നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്,കണ്ണൂർ സർവ്വകലാശാല, മൈസോൺ, മലബാർ ഏഞ്ചൽസ് നെറ്റ്‌വർക്ക് എന്നിവ സംയുക്തമായി നോർത്ത് മലബാർ 2030 എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.2030 ഓടെ നൈപുണ്യ വികസനത്തിൻ്റെയും, ഗവേഷണത്തിൽ ഊന്നിയ നവീകരണത്തിന്റെയും, ഐടി








