News Category: Business

ചൈനീസ് പ്ലാറ്റ്‌ഫോമിൽ ടാറ്റയുടെ കളി! പുത്തൻ പ്രീമിയം ഇലക്ട്രിക് കാർ അടുത്ത വർഷമെത്തും

ടാറ്റ മോട്ടോഴ്‌സിന് 2026 ഇതുവരെ മികച്ച മുന്നേറ്റങ്ങളുടെ വർഷമാണ്. ഈ വർഷത്തിന്റെ തുടക്കത്തിൽ കമ്പനി തങ്ങളുടെ ‘സിയറ’ എസ്‌യുവി അവതരിപ്പിച്ചു, അതിന് പിന്നാലെ പഞ്ച് ഫേസ്‌ലിഫ്റ്റ്, പഞ്ച് ഇവി ഫേസ്‌ലിഫ്റ്റ്, ടിയാഗോ ഫേസ്‌ലിഫ്റ്റ്, ടിയാഗോ

Read More »

പെട്രോളടിച്ച് പോക്കറ്റ് ചോരേണ്ട; 100% എഥനോളിൽ കുതിക്കാൻ മാരുതിയുടെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ വാഗൺആർ വിപണിയിലേക്ക്

ബദൽ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്  മാരുതി സുസുക്കിവാഗൺആർ ഫ്ലെക്സ്-ഫ്യൂവൽ പതിപ്പ് അവതരിപ്പിച്ചു. 100 ശതമാനം എഥനോൾ മാത്രം ഉപയോഗിച്ച് ഓടിക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യത്തെ E100-അനുയോജ്യമായ പാസഞ്ചർ കാറായി

Read More »

ബാറ്ററി കരുത്തിൽ വിപ്ലവം സൃഷ്ടിക്കാൻ റിയൽമി; 8000mAh ബാറ്ററിയുമായി റിയൽമി P4R 5G ഉടൻ ഇന്ത്യയിലേക്ക്

റിയൽമിയുടെ പുതിയ 5G സ്‍മാർട്ട്ഫോൺ ആയ റിയൽമി P4R 5G ഇന്ത്യയിൽ അടുത്ത ആഴ്ച ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. കമ്പനി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഈ ഫോൺ ജൂൺ 10 ന് ഉച്ചയ്ക്ക് 12

Read More »

വിപണിയിൽ ആശങ്ക; 12 പ്രമുഖ ഓഹരികൾക്ക് കനത്ത തിരിച്ചടി

ഇന്ത്യന്‍ ഓഹരി വിപണികളില്‍ നെഗറ്റീവ് ബ്രേക്ക്ഔട്ട് രേഖപ്പെടുത്തിയ 12 ഓഹരികളുടെ വിവരങ്ങളാണ് താഴെ നല്‍കുന്നത്. ഈ 12 ഓഹരികളും നിക്ഷേപപ്രിയം ആണെന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ജൂണ്‍ 3 ന് ഈ 12 സ്റ്റോക്കുകളുടെയും

Read More »

വിപണി പിടിക്കാൻ അംബാനിയും കൊക്കകോളയും നേർക്കുനേർ! റിലയൻസിന്റെ ക്യാംപയെ വീഴ്ത്താൻ കൊക്കകോളയുടെ ‘ഐപിഒ’ തന്ത്രം

ലോകമെങ്ങും പ്രശസ്തമായ ബീവറേജസ് ബ്രാൻഡാണ് കൊക്ക കോള . ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കൊക്ക കോള കടന്നു വരാൻ ഒരുങ്ങുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ബോട്ലിങ് ബിസിനസിന്റെ ഓഹരികൾ ഓഫർ ചെയ്തു കൊണ്ടായിരിക്കും മൂലധന സമാഹരണം

Read More »

ആഗോള മാന്ദ്യത്തിലും കുതിച്ചുയർന്ന് ഇന്ത്യൻ കാർ വിപണി; മെയ് മാസത്തിൽ വിറ്റത് 4.4 ലക്ഷം കാറുകൾ!

2026 മെയ് മാസം ഇന്ത്യൻ കാർ വിപണിയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു മാസമായിരുന്നു. ലോകത്തിന്റെ ചില ഭാഗങ്ങളിൽ യുദ്ധപ്രതിസന്ധികൾ രൂക്ഷമാവുകയും പെട്രോൾ, ഡീസൽ, സിഎൻജി വിലകൾ കുതിച്ചുയരുകയും ചെയ്തെങ്കിലും ഇതൊന്നും കാർ വാങ്ങാനുള്ള ഇന്ത്യൻ

Read More »

വാഹന വിപണി കീഴടക്കി ടൊയോട്ട തരംഗം; വില്പന കണക്കുകളിൽ വൻ വർദ്ധനവ്

2026 മെയ് മാസത്തെ വിൽപ്പന ഡാറ്റ പുറത്തുവിട്ട് ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM). 2026 മെയ് മാസത്തിൽ കമ്പനിയുടെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 7% വളർച്ചയുണ്ടായി. 2026 മെയ് മാസത്തിൽ കമ്പനി മൊത്തം 33,128 യൂണിറ്റുകൾ

Read More »

ബാറ്ററി കപ്പാസിറ്റിയിൽ വിട്ടുവീഴ്ചയില്ല; വിവോയുടെ പുതിയ വിസ്മയം ‘എസ്60’ സീരീസ് വരുന്നു

ചൈനീസ് സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ തങ്ങളുടെ പ്രീമിയം മിഡ്-റേഞ്ച് സ്‍മാർട്ട്ഫോൺ ശ്രേണിയിലേക്ക് പുതിയ മോഡലുകളായ വിവോ എസ്60, എസ്60ഇ എന്നിവ അവതരിപ്പിച്ചു. മുൻതലമുറയായ എസ്50 സീരീസിനെ അപേക്ഷിച്ച് മികച്ച ക്യാമറ സംവിധാനവും വമ്പൻ ബാറ്ററിയുമാണ്

Read More »

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ മാറ്റമില്ല; ആശ്വാസത്തോടെ വിപണി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഈ മാസത്തെ രണ്ടാം ദിനവും ആശ്വാസം.മാസാരംഭമായ ഇന്നലെ പവന് 600 രൂപ കുറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ഇന്ന് നിരക്കുകൾ മാറ്റമില്ലാതെ വിപണി തുറക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണ്ണവിലയിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തിയിരുന്നതും

Read More »

ആറ് ഗിയറുകളുടെ കരുത്തും അത്യാധുനിക സുരക്ഷയും; പുത്തൻ ബ്രെസ വിപണിയിലേക്ക്

മാരുതി സുസുക്കി ബ്രെസയുടെ ഫെയ്‌സ്‌ലിഫ്റ്റിനായി ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുതിയ ബ്രെസ വാഹനലോകത്തെ പ്രധാന ചർച്ചാവിഷയമാണ്. തുടക്കം മുതൽ തന്നെ ഈ ഇടത്തരം എസ്‌യുവി വാങ്ങുന്നവർക്കിടയിൽ വളരെ ജനപ്രിയമാണ്. ഇപ്പോൾ,

Read More »