News Category: cinema

ബോക്സ് ഓഫീസിൽ തീപാറും!ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ ‘സൂര്യ-വിശാൽ’ പോരാട്ടം; രണ്ട് വൻകിട പടങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്

ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തുന്ന രണ്ട് വൻകിട തമിഴ് ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശം ന്യൂ സൂര്യ ഫിലിംസ് സ്വന്തമാക്കി. തമിഴ് താരം സൂര്യ കേന്ദ്രകഥാപാത്രമാകുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’, വിശാൽ സംവിധാനം ചെയ്ത് നായകനായി എത്തുന്ന

Read More »

ബോക്സ് ഓഫീസ് ഇളക്കിമറിക്കാൻ ദളപതി വരുന്നു; സെൻസർ ചർച്ചകൾ പൂർത്തിയാക്കി ‘ജനനായകൻ’ ജൂലൈ റിലീസിന്!

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമായ ‘ജനനായകൻ’ ഒടുവിൽ സ്ഥിരീകരിച്ച റിലീസിലേക്ക് അടുക്കുന്നതായി സൂചന. വരാനിരിക്കുന്ന ജൂലൈയിൽ ചിത്രം തീയേറ്ററുകളിൽ എത്തിയേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചിത്രത്തിനുള്ള സെൻസർ ക്ലിയറൻസ് ഈ ആഴ്ച

Read More »

“സത്യമേവ ജയതേ” ടിനി ടോമിനെതിരായ കോടതി നടപടിയിൽ പ്രതികരണവുമായി നടി അൻസിബ ഹസൻ

തന്‍റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശിച്ച കോടതി നിര്‍ദേശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി നടി അന്‍സിബ ഹസന്‍. ‘സത്യമേവ ജയതേ’ എന്നാണ് അന്‍സിബ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍

Read More »

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഭാഗ്യരാജിന്റെ സംഭാവനകൾ കാലാതിവർത്തിയെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്.

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ കെ. ഭാഗ്യരാജിന്റെ വിയോഗം ഇന്ത്യൻ ചലച്ചിത്രലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചനക്കുറിപ്പിൽ പറഞ്ഞു. സംവിധായകൻ ഭാരതിരാജയുടെ സഹസംവിധായകനായി സിനിമാജീവിതം ആരംഭിച്ച

Read More »

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് വിടവാങ്ങി; വിടപറഞ്ഞത് തമിഴ് ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ

ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന

Read More »

മലയാള സിനിമയ്ക്ക് ബജറ്റിൽ സ്വപ്ന സാക്ഷാത്കാരം;ജെ.സി ഡാനിയേൽ ഇൻറർനാഷണൽ ഫിലിം സിറ്റി;ഐഎഫ്എഫ്കെ യ്ക്ക് സ്ഥിരം വേദി

തിരുവനന്തപുരം: പതിറ്റാണ്ടുകളായുള്ള മലയാള സിനിമാ ലോകത്തിൻ്റെ നിരന്തര ആവശ്യത്തിന് സംസ്ഥാന സർക്കാറിന്റെ അംഗീകാരം. മലയാള സിനിമയ്ക്ക് ‘വ്യവസായ പദവി’ സംസ്ഥാന ബജറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചത് സിനിമാ മേഖലയ്ക്ക് വലിയ ഉണർവാകും. ‘ചിത്രനഗരം’

Read More »

19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല ഉയരും.

മുംബൈ: ചലച്ചിത്ര പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 19-ാമത് മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് (MIFF) ഇന്ന് തുടക്കമാകും. മേളയുടെ ഔപചാരികമായ ഉദ്ഘാടന ചടങ്ങുകൾ വൈകുന്നേരം മുംബൈയിലെ പ്രശസ്തമായ രവീന്ദ്ര നാട്യ മന്ദിറിൽ വെച്ച് നടക്കും.

Read More »

അൻസിബയ്ക്കെതിരെ നീക്കം കടുപ്പിച്ച് ‘അമ്മ’; സംഘടനയെ തകർക്കാൻ നോക്കിയെന്ന് ആരോപണം

സംഘടനയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് നടി അന്‍സിബയ്ക്കെതിരെ കടുത്ത നീക്കവുമായി അമ്മ. അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് സംഘടന. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കി സംഘടനയെ തകര്‍ക്കാന്‍ അന്‍സിബ ശ്രമിച്ചുവെന്നാണ് നോട്ടീസില്‍. ഉടൻ വ്യക്തമായ മറുപടി

Read More »

രജനികാന്തിന്റെ മകളുടെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട്; ‘ടെക്സ്ല’യുടെ ചിത്രീകരണം തുടങ്ങി

കണ്ണൻ രവി ഗ്രൂപ്പിന്റെ കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമായ “ടെക്‌സ്‌ല” യുടെ ചിത്രീകരണം തുടങ്ങി. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Read More »

ബോക്സ് ഓഫീസിനെ വിറപ്പിച്ച് ജോർജുകുട്ടി! വെറും 7 ദിവസം കൊണ്ട് റെക്കോർഡ് നാഴികക്കല്ല് പിന്നിട്ട് ‘ദൃശ്യം 3’.

മോഹൻലാല്‍ നായകനായി 21ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ദൃശ്യം 3. മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഏഴാം ദിനമെത്തുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയിലധികം

Read More »