
സെൻസസ് 2027: പൗരന്മാർക്ക് സെൽഫ് എന്യുമറേഷൻ ജൂൺ 16 മുതൽ നൽകാം
രാജ്യത്തെ സെൻസസ് 2027 ന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷൻ പൗരൻമാർക്ക് ജൂൺ 16 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ പോർട്ടലിൽ നൽകാം. സെൽഫ് എന്യുമറേഷന്റെ ഭാഗമായി https://se.census.gov.in/ എന്ന പോർട്ടലിൽ കയറിയാണ് 34
