News Category: Crime

ചിറക്കലിൽ പുരയിടത്തിൽ സൂക്ഷിച്ച 1600 കിലോ നിരോധിത പ്ലാസ്റ്റിക് എൻഫോഴ്‌സ്‌മെന്റ് പിടികൂടി

ചിറക്കൽ: തദ്ദേശ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയിൽ 1.6 ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ചിറക്കൽ പുഴാതിയിലെ മിദിലാജിന്റെ (45) വീട്ടുമുറികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ വൻ ശേഖരം.

Read More »

കണ്ണൂർ പൊയ്ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

കണ്ണൂർ: പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആസിഫിനായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ജൂലൈ 28-നാണ് റിസയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന്

Read More »

ദുബായിൽ വൻ സ്ഫോടനമെന്ന വാർത്തകൾ വ്യാജം; വർക്ക്‌ഷോപ്പിലെ തീപിടിത്തം വളച്ചൊടിച്ചതെന്ന് അധികൃതർ

ദുബായ്: ദുബായ് സൗത്ത് മേഖലയിൽ നടന്ന തീപിടിത്തത്തിന്റെ മറവിൽ സോഷ്യൽ മീഡിയയിലും ചില വിദേശ മാധ്യമങ്ങളിലും നടക്കുന്ന വ്യാജ പ്രചാരണങ്ങൾ തള്ളി അധികൃതർ. പ്രമുഖ തുറമുഖങ്ങളിലോ ഗ്യാസ് പ്ലാന്റുകളിലോ വൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്നു

Read More »

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലിരുന്ന് പോലീസിനെതിരെ വീണ്ടും പരസ്യ വെല്ലുവിളിയുമായി പ്രതി അർജുൻ ആയങ്കി. ഊന്നുകൽ, കോതമംഗലം സി.ഐമാർക്കെതിരെ ഇൻസ്റ്റഗ്രാമിലൂടെയാണ് ആയങ്കി പുതിയ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ

Read More »

14കാരിയെ പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ പോലീസ് പിടിയിൽ; പിടിയിലായത് നാലാമത്തെ പോക്‌സോ കേസിൽ

കാസർകോട്: പെൺകുട്ടിയെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ പോലീസ് സാഹസികമായി പിടികൂടി. തളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിനാണ് (25) മയ്യിലുള്ള ബന്ധുവിന്റെ വീട്ടിൽ വെച്ച് മേൽപ്പറമ്പ് പോലീസിന്റെ വലയിലായത്. ഇതോടെ

Read More »

ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ്. പ്രശാന്തിന്റെയും അജികുമാറിന്റെയും റിമാൻഡ് കാലാവധി നീട്ടി

കൊച്ചി: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടി. 13 ദിവസത്തെ കസ്റ്റഡി കാലാവധി

Read More »

കുളവല്ലൂർ പി ആർ എം സ്കൂളിൽ റാഗിങ്: പ്ലസ് വൺ വിദ്യാർത്ഥിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു; 6 പ്ലസ് ടു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കണ്ണൂർ: സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റാഗിങ്. കുളവല്ലൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ

Read More »

ബസ് ഡ്രൈവറുടെ മരണം: കസ്റ്റഡി മർദ്ദന ആരോപണം തള്ളി പോലീസ്; കേസ് ക്രൈംബ്രാഞ്ചിലേക്ക്

കൊല്ലം: സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര കസ്റ്റഡി മർദ്ദന ആരോപണം. കൊല്ലം പെരുമ്പുഴ സ്വദേശി സിയാദ് (36) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ട സംഭവമാണ് ഇപ്പോൾ

Read More »

വടകര ലഹരി കേസ്: 12,000 രൂപ ശമ്പളം തികയാത്തതിനാൽ മയക്കുമരുന്ന് ഇടപാടുകളിലേക്ക്; ലക്ഷങ്ങൾ കൊയ്ത അധ്യാപികമാർ പിടിയിൽ

കോഴിക്കോട്: വടകരയിൽ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് പിടിയിലായ ബി.ആർ.സി അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവർ അത്യന്തം ആഡംബരപൂർണ്ണമായ ജീവിതം നയിക്കാനായി മയക്കുമരുന്ന് ഇടപാടുകളിലേക്ക് തിരിയുകയായിരുന്നു എന്ന് കണ്ടെത്തൽ. ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരായ

Read More »

മുഖ്യമന്ത്രി വി. ഡി. സതീശന്റെ പേരിൽ സൈബർ തട്ടിപ്പ്: ഇൻസ്റ്റഗ്രാം വഴി ലക്ഷ്യമിട്ടത് ഇൻഷുറൻസ് തുക; ആലുവ സൈബർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

കൊച്ചി:  മുഖ്യമന്ത്രി വി. ഡി. സതീശന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് ഇൻസ്റ്റഗ്രാം വഴി സൈബർ തട്ടിപ്പ്. ‘ധൻ ധൻ യോജന’ പദ്ധതി വഴി കുടുംബത്തിലെ ഓരോ അംഗത്തിനും 5,000 രൂപ വീതം ഇൻഷുറൻസ്

Read More »