
ഝാൻസി റാണി ലക്ഷ്മീഭായ് ജന്മദിനം ആഘോഷിച്ചു
കണ്ണൂർ – സൈന്യ മാതൃശക്തി കണ്ണൂർ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധീര ദേശാഭിമാനിയായ ഝാൻസി റാണി ലക്ഷ്മീഭായിയുടെ ജന്മദിനാഘോഷം നടത്തി. അതോടനുബന്ധിച്ച് പള്ളിക്കുന്ന് രാധാവിലാസം സ്കൂളിൽ യു.പി.വിഭാഗം വിദ്യാർത്ഥികൾക്കായ് ഉപന്യാസ മത്സരം നടത്തി. വിജയി





