
കനത്ത മഴ: കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (08/08/2026) പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (08/08/2026) പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

പുതിയതെരുവിലെ വാഹനഗതാഗതം സുഗമമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പുതിയതെരു ജംഗ്ഷനിൽ റോഡിലെ ചരിവുള്ള ഭാഗങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റി പുതുതായി ടാറിംഗ് നിര്‍വഹിക്കാന്‍ ദേശീയപാത

ജില്ലയിലെ വിവിധങ്ങളായ സന്നദ്ധസേവന പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ‘കരുതൽ കണ്ണൂർ’ പദ്ധതി ഒരുങ്ങുന്നു. ദുരന്തമുഖങ്ങളിലെ സേവനം മുതൽ ഭക്ഷണ വിതരണം, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഇടപെടൽ, ആരോഗ്യ രംഗത്തെ സേവനം, കുട്ടികൾക്ക്

തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിലെ കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് ബിസിനസ് മാനേജ്‌മെൻറ് എന്നീ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ മൂന്നാം സെമസ്റ്ററിൽ (രണ്ടാം വർഷം) ഒഴിവുള്ള സീറ്റുകളിലേക്ക് പ്ലസ്ടു (സയൻസ്), വി.എച്ച്.എസ്.ഇ, ഐ.ടി.ഐ. കെ.ജി.സി.ഇ

കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെ ബന്ധുക്കൾക്ക് ആദ്യഗഡുവായി 5 ലക്ഷം വീതം നൽകി.ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത 30 പേരുടെ ബന്ധുക്കൾക്ക് വനം വന്യജീവി വകുപ്പിന്റെ ജനസേവന ജില്ലാതല അദാലത്തിൽ

ഡിപ്പോയുടെ സൗകര്യങ്ങളും പരിമിതികളും എംഎൽഎയും ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും നേരിൽ കണ്ടു. കണ്ണൂർ: കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയുടെ വികസനത്തിന് ആവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുമെന്ന് അഡ്വ.ടി ഒ മോഹനൻ

മലപ്പുറം: പാണക്കാട്ടുണ്ടായ വൻ മണ്ണിടിച്ചിലിന് കാരണം അനധികൃത പാറ പൊട്ടിക്കലാണെന്നും ഇതിൽ വീഴ്ച വരുത്തിയ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. അപകടമുണ്ടായ പ്രദേശം നേരിട്ട് സന്ദർശിച്ച ശേഷം

ചിറക്കൽ: തദ്ദേശ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയിൽ 1.6 ടൺ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ചിറക്കൽ പുഴാതിയിലെ മിദിലാജിന്റെ (45) വീട്ടുമുറികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ വൻ ശേഖരം.

കണ്ണൂർ: പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആസിഫിനായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ജൂലൈ 28-നാണ് റിസയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന്

കണിച്ചാർ: രാഷ്ട്രീയ കാരണങ്ങളാൽ സ്ഥലംമാറ്റം തടഞ്ഞുവെച്ചിരുന്ന ഭിന്നശേഷിക്കാരിയായ ജീവനക്കാരിക്ക് ഒടുവിൽ അർഹിച്ച നീതി ലഭിച്ചു. കോൺഗ്രസ് അനുകൂല എൻ.ജി.ഒ അസോസിയേഷൻ അംഗമായതിന്റെ പേരിൽ കഴിഞ്ഞ ഏഴ് വർഷമായി കണിച്ചാർ ആയുർവേദ ആശുപത്രിയിൽ അറ്റൻഡറായി ജോലി