News Category: economic

ഒന്നാം പാദത്തിൽ മിന്നുന്ന നേട്ടവുമായി എൽഐസി; അറ്റാദായം 23 ശതമാനം വർധിച്ച് 13,492 കോടി രൂപയായി

മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ മിന്നുന്ന പ്രകടനവുമായി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച

Read More »

സാധാരണക്കാർക്ക് ആശ്വാസം: റിപ്പോ നിരക്കിൽ മാറ്റമില്ലാതെ ആർ.ബി.ഐ; ഇ.എം.ഐയും എഫ്.ഡി പലിശയും സുരക്ഷിതം

മുംബൈ: പണപ്പെരുപ്പ ആശങ്കകൾ നിലനിൽക്കുന്നതിനിടെ സാധാരണക്കാർക്കും സാമ്പത്തിക മേഖലയ്ക്കും ആശ്വാസമേകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) വീണ്ടും പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.25 ശതമാനമായി മാറ്റമില്ലാതെ നിലനിർത്താൻ ആർ.ബി.ഐ ഗവർണർ സഞ്ജയ്

Read More »

യുപിഐ ഉപയോഗിക്കുന്നവരാണോ? രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഇനി ചാർജ് നൽകേണ്ടി വരുമോ?

ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക രംഗത്ത് നിർണ്ണായക മാറ്റങ്ങൾക്ക് വഴിതുറന്ന് രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ബിസിനസ് ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. എന്നാൽ പൊതുജനങ്ങളെയും ചെറുകിട ഉപഭോക്താക്കളെയും ഈ

Read More »

ഓഹരി വിപണിയിൽ തരംഗമായി റിലയൻസ്: മുകേഷ് അംബാനിയുടെ ആസ്തിയിൽ 39,447 കോടിയുടെ കുതിച്ചുചാട്ടം

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി മൂല്യം ഉയർന്നതോടെ പോയവാരം വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ ആസ്തിയിൽ 39,447.35 കോടി രൂപയുടെ വർധനവ് രേഖപ്പെടുത്തി. മുൻവാരത്തിലുണ്ടായ വൻ തകർച്ചയിൽ നിന്ന് ശക്തമായ തിരിച്ചുവരവാണ് റിലയൻസും ഇന്ത്യൻ

Read More »

0% GST: ഈ സാധനങ്ങൾക്കും സേവനങ്ങൾക്കും നികുതി കൊടുക്കണ്ട; ജനക്ഷേമം ലക്ഷ്യമിട്ട് സർക്കാരിന്റെ നീക്കം

ഇന്ധന നികുതി ഉൾപ്പെടെയുള്ള കടുത്ത നികുതി ഭാരങ്ങൾ പണപ്പെരുപ്പത്തിനും സാധാരണക്കാരന്റെ സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുമ്പോഴും, ഇന്ത്യയിൽ ചില അത്യാവശ്യ സാധനങ്ങൾക്കും സേവനങ്ങൾക്കും ഒരു രൂപ പോലും ജിഎസ്ടി നൽകേണ്ടതില്ല. ജനക്ഷേമ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ

Read More »

മുകുൾ അഗർവാളിന്റെ നിക്ഷേപ തന്ത്രം: 52 ആഴ്ചയിലെ താഴ്ചയിലും കൈവിടാതെ ഈ 2 സ്മോൾക്യാപ് ഓഹരികൾ

കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിലെ താൽക്കാലിക തളർച്ചകളെയും തിരുത്തലുകളെയും മികച്ച നിക്ഷേപ അവസരങ്ങളാക്കി മാറ്റുന്ന പ്രമുഖ നിക്ഷേപകൻ മുകുൾ അഗർവാൾ വീണ്ടും ശ്രദ്ധകേന്ദ്രമാകുന്നു. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും, 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയ രണ്ട്

Read More »

ഓഹരി വിപണിയിൽ വൻ ഇടിവ്: മുകേഷ് അംബാനിക്കും പ്രമുഖ കമ്പനികൾക്കും കോടികളുടെ നഷ്ടം

മുംബൈ: ആഗോള തലത്തിലെ ഭൗമ-രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും കാരണം കഴിഞ്ഞ വാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത തകർച്ച. ബെഞ്ച്മാർക്ക് സൂചികയായ ബി.എസ്.ഇ സെൻസെക്സ് 2,091.68 പോയിന്റും (2.67%) എൻ.എസ്.ഇ

Read More »

പണമില്ല, ചെലവ് ചുരുക്കണം: വകുപ്പുകൾക്ക് കർശന നിയന്ത്രണങ്ങളുമായി ധനവകുപ്പ്

തിരുവനന്തപുരം: ഗുരുതരമായ പണലഭ്യതക്കുറവ് നേരിടുന്ന സാഹചര്യത്തിൽ ഭരണനിർവഹണ ചെലവുകൾ കർശനമായി ചുരുക്കാൻ വിവിധ സർക്കാരുദ്യോഗസ്ഥർക്കും വകുപ്പുകൾക്കും ധനകാര്യ മന്ത്രാലയത്തിന്റെ നിർദേശം. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തിറക്കിയ ഔദ്യോഗിക മാർഗരേഖയിലാണ് പദ്ധതി പദ്ധതിയിതര ചെലവുകളിൽ

Read More »

മാസപ്പടി കേസ്: വീണയ്ക്കും പിണറായിക്കും വിനയായി കർത്തയുടെ വെളിപ്പെടുത്തൽ; കരാർ നൽകിയത് പിണറായിയുമായുള്ള അടുപ്പം മൂലം

കൊച്ചി: വിവാദമായ സാമ്പത്തിക തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ശശിധരൻ കർത്ത നൽകിയ നിർണായക വെളിപ്പെടുത്തൽ പുറത്തുവന്നു. പിണറായി വിജയനുമായുള്ള അടുത്ത ബന്ധം ഒന്നുകൊണ്ടുമാത്രമാണ് കമ്പനിക്ക്

Read More »

ടാറ്റ നിക്ഷേപ വിവാദം: വിശദീകരണവുമായി സർക്കാർ

തിരുവനന്തപുരം:മിഷൻ സമുദ്ര പദ്ധതിയുമായി ബന്ധപ്പെട്ട ടാറ്റ നിക്ഷേപ വിവാദത്തിൽ വിശദീകരണക്കുറിപ്പുമായി സംസ്ഥാന സർക്കാർ രംഗത്ത്. മുഖ്യമന്ത്രി വി.ഡി. സതീശൻ അഭിമുഖത്തിൽ പരാമർശിച്ച 10,000 കോടി രൂപയുടെ നിക്ഷേപ സാധ്യത മിഷൻ സമുദ്രയുടെ ഭാഗമായി സംസ്ഥാനം

Read More »