
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ സംഘം ചേരുന്നത് നിരോധിച്ചു
മെയ് നാല് ഉച്ച 12 മണി മുതൽ മെയ് അഞ്ച് പുലർച്ചെ 12 മണി വരെയാണ് നിരോധനം നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ ചാല ചിൻടെക്, തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ,








