News Category: Entertainment

‘പഹൽഗാം: ഓപ്പറേഷൻ സിന്ദൂർ’; ചിത്രീകരണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി

മേജർ രവി ചിത്രം ‘പഹൽഗാം – ഓപ്പ്. സിന്ദൂർ ‘ ചിത്രീകരണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി സിന്ദൂർ’ ചിത്രീകരണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. കശ്മീരിലെ പഹൽഗാം, ശ്രീനഗർ എന്നിവിടങ്ങളിലെ പ്രകൃതി മനോഹാരിത  പശ്ചാത്തലമാക്കി ഒരുക്കുന്ന  സിനിമയുടെ

Read More »

ലോകത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഭൂട്ടാൻ. ഈ അഞ്ച് സ്ഥലങ്ങൾ ആരുടെയും മനംകവരും

ഭൂട്ടാൻ അതിന്റെ രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങൾക്ക് മാത്രമല്ല, ലോകത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. അതിന്റെ കുന്നുകൾ, ആശ്രമങ്ങൾ, പരമ്പരാഗത വാസ്തുവിദ്യ, പ്രകൃതി സൗന്ദര്യം എന്നിവ എല്ലാ വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു. ഭൂട്ടാനിലേക്ക്

Read More »

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി; അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തൃശൂര്‍ രാമനിലയത്തില്‍ വെച്ചാണ് സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഭ്രഹ്മയുഗത്തിലൂടെ മമ്മൂട്ടി മികച്ച നടനായി മാറി. മികച്ച നടനുള്ള ജൂറിയുടെ പ്രത്യേക പരാമർശം

Read More »

നൗഷാദുമാർ ഞായറാഴ്ച്ച കണ്ണൂരിൽ സംഗമിക്കും

കണ്ണൂർ: കേരളത്തിലും വിദേശങ്ങളിലുമുള്ള നൗഷാദുമാർ ഞായറാഴ്ച്ച കണ്ണൂരിൽ സംഗമിക്കും. നൗഷാദ് എന്നു പേരുള്ള ആയിരക്കണക്കിന് പേരുടെ സ്നേഹ,സൗഹൃദ കൂട്ടായ്മയായ നൗഷാദ് അസോസിയേഷൻ കുടുംബ സംഗമം നവം.2ന് ഉച്ച തിരിഞ്ഞ് 2.30 മുതൽ 7.30 വരെ

Read More »

പ്രണയിക്കാൻ പഠിപ്പിച്ച കവി വയലാർ ഓർമ്മയായി 50 വർഷം

  അനുസ്മരണം :രവിമേനോൻ ഏകാന്തതയെ സ്നേഹത്തോടെ മുറുകെ ചേർത്തുപിടിച്ച ഒരു വയനാടൻ കുട്ടി. വീട്ടിൽ ഒറ്റയ്ക്കായിപ്പോകുന്ന രാവുകളിൽ മൂന്ന് ബാൻഡുള്ള ഫിലിപ്സ് റേഡിയോ ആയിരുന്നു അവന് കൂട്ട് . ചുരം കയറി, കാടും മലയും

Read More »

ഫൈനൽ ഫൈവിലെ ആദ്യ എൻട്രി; ടിക്കറ്റ് ടു ഫിനാലെ ടൈറ്റിൽ ഏറ്റുവാങ്ങി നൂറ

ബിഗ് ബോസിലെ ഏറ്റവും ആവേശകരമായ ആഴ്ചകളിലൊന്നാണ് ടിക്കറ്റ് ടു ഫിനാലെ നടക്കുന്ന വാരം. ഫിനാലെയ്ക്ക് രണ്ട് ആഴ്ച മാത്രം ശേഷിക്കെ നടക്കുന്ന ഒരു കൂട്ടം ടാസ്‌കുകളിൽ ഒന്നാമതെത്തുന്ന മത്സരാർഥിക്ക് 13-ാം ആഴ്ചയിലെ നോമിനേഷനിൽ പെടാതെ

Read More »

ആ വമ്പനും വീണു, ഓൾ ടൈം റെക്കോർഡുമായി കല്യാണി പ്രിയദർശൻ

ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ക്ക് ബുക്ക് മൈ ഷോയിലും ഓൾ ടൈം റെക്കോർഡ്. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും

Read More »

ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു; ഐശ്വര്യ റായിക്ക് പിന്നാലെ അഭിഷേക് ബച്ചനും ഹൈക്കോടതിയിൽ

തന്റെ സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി അഭിഷേക് ബച്ചൻ. അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് ചിത്രങ്ങൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നതായി അഭിഷേക് ബച്ചൻ ഹർജിയിൽ ചൂണ്ടികാണിച്ചു. ദില്ലി ഹൈക്കോടതിയാണ് അഭിഷേക് ബച്ചന്റെ ഹർജി പരിഗണിക്കുന്നത്.

Read More »

ജയരാജിൻറെ സംവിധാനം, കേന്ദ്ര കഥാപാത്രമായി സുരഭി ലക്ഷ്മി; ‘അവൾ’ ഫസ്റ്റ് ലുക്ക് എത്തി

സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത അവൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ പ്രശസ്തരായ നടീനടന്മാരും സാങ്കേതിക വിദഗ്ധരും ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടത്. സുരഭി

Read More »

വിവാഹമണ്ഡപത്തിലേക്ക് മകളുടെ കൈപിടിച്ച് ആര്യയെത്തി… താലി ചാർത്തി സിബിൻ

ബിഗ് ബോസ് മലയാളം താരങ്ങളായ ആര്യയും സിബിനും വിവാഹിതരായി. ആര്യയുടേയും സിബിന്റേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇന്നലെ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ആര്യയുടേയും സിബിന്റേയും രണ്ടാം വിവാഹമാണിത്. ആര്യ തന്റെ ആദ്യ

Read More »