News Category: finance

​44 രൂപയിലേക്ക് കൂപ്പുകുത്തി സൗത്ത് ഇന്ത്യൻ ബാങ്ക്; ഇടിവിന് പിന്നിലെ കാരണങ്ങളും വരാനിരിക്കുന്ന ടാർഗറ്റും.

ഇന്നത്തെ വ്യാപാര സെഷനിൽ കേരള ഓഹരിയായ സൗത്ത് ഇന്ത്യൻ ബാങ്ക് ഇൻട്രാഡേ അടിസ്ഥാനത്തിൽ 10% വരെ ഇടിവ് നേരിട്ടു. തുടർന്ന് 8.32% നഷ്ടത്തോടെ 43.70 രൂപയിലാണ് എൻ.എസ്.ഇയിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ

Read More »

ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഒന്നരക്കോടിയുടെ വില്ലയും ഇവി സ്‌കൂട്ടറും; 2500 രൂപയുടെ ചിട്ടിയുമായി സർക്കാർ

സാധാരണക്കാരുടെ സമ്പാദ്യത്തിന് സുരക്ഷിതത്വവും, ഒപ്പം കോടികളുടെ ബമ്പർ സമ്മാനങ്ങളും പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെഎസ്എഫ്ഇ ലിമിറ്റഡ്. സാമ്പാദ്യത്തിനൊപ്പം സ്വന്തമായി ഒരു വില്ലയും, വാഹനവും സ്വപ്നം കാണുന്ന ഏതൊരു മലയാളി കുടുംബത്തിനും ഇതൊരു മികച്ച അവസരമാണ്. കെഎസ്എഫ്ഇ

Read More »

അടിത്തറ ഭദ്രം, റിട്ടേൺ മികച്ചത്; അദാനി പ്രൊമോട്ടറായ മൾട്ടിബാഗർ ഇൻഫ്രാസ്ട്രക്ചർ ഓഹരി കുതിപ്പിൽ

 വെറും 3 മാസം കൊണ്ട് നിക്ഷേപകരുടെ പണം ഇരട്ടിയിലധികം വര്‍ധിപ്പിച്ച ഒരു അത്ഭുത ഓഹരിയെ പറ്റിയാണ് ഇന്ന് പറയുന്നത്. ‘സെമിന്ത്യ പ്രോജക്റ്റ്സ്’ എന്ന ഓഹരിയെ പറ്റി നിങ്ങള്‍ക്ക് അറിയാമോ? റെക്കോര്‍ഡ് ഓര്‍ഡറുകളുമായി വിപണി ഭരിക്കുന്ന

Read More »

പോക്കറ്റ് ചോരുമോ, ലാഭമുണ്ടാകുമോ? ജൂലൈ 1 മുതൽ രാജ്യം മാറുന്നു; ഈ 6 മാറ്റങ്ങൾ നിങ്ങളറിയണം

ഓരോ മാസവും നിരവധി സാമ്പത്തിക നിയമങ്ങളിൽ മാറ്റങ്ങൾ വരാറുണ്ട്. ജൂൺ മാസം അതിൻ്റെ അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്, ജൂലൈ മാസം ആരംഭിക്കാൻ പോകുന്നു. അത്തരമൊരു സാഹചര്യത്തിൽ,നിരവധി നിയമങ്ങൾ പുതിയ മാസം മുതൽ മാറുകയാണ്.ഇതിൽ ആധാർ

Read More »

അദാനി തരംഗം! 5 വർഷം കൊണ്ട് 900% റിട്ടേൺ; 23 രൂപയുടെ ഓഹരി കുതിച്ചുയർന്നത് 230-ലേക്ക്

നിക്ഷേപകര്‍ക്ക് ലോട്ടറിയായി മാറിയ അദാനി പവര്‍  ഓഹരികളെ പറ്റിയാണ് ഇന്നു പറയുന്നത്. വെറും അഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപകരുടെ പണം പത്തിരട്ടിയാക്കി വളര്‍ത്താന്‍ ഓഹരിക്ക് സാധിച്ചു. ഓഹരി വില കുതിച്ചത് 23 രൂപയില്‍ നിന്ന്

Read More »

അംബാനിയും തോറ്റുപോവും ഈ കുതിപ്പിന് മുന്നിൽ; ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്മാരുടെ റെക്കോർഡുകൾ തകർത്ത് എലോൺ മസ്ക്.

സംഖ്യകൾ ചിലപ്പോൾ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്, എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ഈ കണക്കുകൾ കേട്ടാൽ ആരുടെയും കണ്ണുതള്ളും. ലോകം കാത്തിരുന്ന സ്പേസ് എക്സിന്റെ (SpaceX) നാസ്ഡാക് (Nasdaq) ഐപിഒയ്ക്ക് (IPO) പിന്നാലെ, ലോകത്തിലെ ആദ്യത്തെ ‘ട്രില്യണയർ’

Read More »

വിപണിയെ ഞെട്ടിച്ച് സ്വർണ്ണവില; ഒറ്റയടിക്ക് പവന് 1,800 രൂപ വർദ്ധിച്ചു

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും വൻ കുതിപ്പ്. തുടർച്ചയായ രണ്ട് ദിവസം വാരാന്ത്യത്തിൽ നിശ്ചലമായിരുന്ന വിപണിയിലാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയത്.സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ജൂൺ 11 ന് സംസ്ഥാനത്തെ സ്വർണ്ണ വിപണി. ഇതിന് പിന്നാലെയാണ്

Read More »

ഇതാണ് അവസരം! 52 ആഴ്ചയിലെ താഴ്ചയിലും 48% വരെ നേട്ടം തരാൻ ശേഷിയുള്ള 5 മികച്ച ഓഹരികൾ

ഇന്ത്യന്‍ ഓഹരിവിപണികള്‍ കടുത്ത അസ്ഥിരത കാണിക്കുന്ന സമയമാണിത്. ഇറാന്‍ യുദ്ധം അവസാനിക്കുന്നുവെന്ന ട്രംപിന്റെ വാക്കുകള്‍ സംശയത്തോടെയാണ് നിക്ഷേപകര്‍ കാണുന്നത്. അതേസമയം വിപണിയുടെ ഈ തിരുത്തല്‍ ആകര്‍ഷകമായ മൂല്യനിര്‍ണ്ണയത്തില്‍ ഗുണനിലവാരമുള്ള ഓഹരികളെ വാങ്ങാനുള്ള അവസരമായി കാണണമെന്നു

Read More »

അംബാനി ഓഹരികളിൽ വൻ നേട്ടത്തിന് സാധ്യത; 28% വിലക്കയറ്റം പ്രവചിച്ച് ജെ.പി മോർഗൻ

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന ഈ കമ്പനിയുടെ ഓഹരി 1,291 രൂപയിലാണ് കഴിഞ്ഞ വാരാന്ത്യത്തിൽ ക്ലോസിങ് നടത്തിയത്. ഈ ഓഹരിയിൽ പ്രമുഖ ആഗോള

Read More »

സ്ഥിരതയാർന്ന് റിപ്പോ നിരക്ക്; ആർബിഐ നിലപാട് കേരളത്തിലെ വായ്പക്കാർക്കും നിക്ഷേപകർക്കും അനുകൂലമാകുന്നതെങ്ങനെ?

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജൂണിലെ പണനയ അവലോകനത്തില്‍ അടിസ്ഥാന നിരക്കുകള്‍ നിലനിര്‍ത്തി. റിപ്പോ നിരക്ക് 5.25% ആയി തന്നെ തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന

Read More »