
മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു: അമേരിക്കൻ ആക്രമണത്തിന് ഇറാന്റെ തിരിച്ചടി; ജോർദാനിലെയും ബഹ്റൈനിലെയും യു.എസ് ബേസുകൾക്ക് നേരെ ആക്രമണം
ദുബായ്: ഇടവേളക്ക് ശേഷം പരസ്പരം ആക്രമണവുമായി അമേരിക്കയും ഇറാനും. വെടിനിർത്തലിന് ശേഷം ഇരുപക്ഷവും ആക്രമണം തുടരുകയാണ്. ഇറാനിൽ ശക്തമായ ആക്രമണവുമായി അമേരിക്ക രംഗത്തെത്തിയതിന് പിന്നാലെ ഇറാനും തിരിച്ചടി തുടങ്ങി. ജോർദാനിൽ ആയുധപ്പുര, ഇന്ധന ടാങ്കുകൾ, ബഹ്‌റൈനിൽ








