
കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതി പടന്ന ഡിവിഷനിൽ ഓപ്പൺ ജിംനേഷ്യം ആരംഭിച്ചു*
പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ നിർമ്മിക്കുന്ന ഓപ്പൺ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം പടന്ന ഡിവിഷനിലെ മരക്കാർ കണ്ടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് സമീപം മേയർ മുസ്ലിഹ് മഠത്തിൽ








