News Category: Internacional

ചെലവുചുരുക്കൽ നടപടി: കാനഡയും ജപ്പാനും ഉൾപ്പെടെ 5 രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങൾ അടച്ചുപൂട്ടാൻ യു.എസ്.

വാഷിങ്ടൺ: ലോകരാജ്യങ്ങളിലെ നയതന്ത്ര സാന്നിധ്യം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാനഡയും ജപ്പാനും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും പ്രവർത്തനം അവസാനിപ്പിക്കാൻ അമേരിക്ക ഒരുങ്ങുന്നു. കാനഡയിലെ വിന്നിപെഗ്, ജപ്പാനിലെ നഗോയ, ഇന്തോനേഷ്യയിലെ മേദാൻ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളും

Read More »

വ്യോമാക്രമണം ഫലം കണ്ടില്ല? ഇറാനെതിരെ പുതിയ യുദ്ധ തന്ത്രങ്ങളുമായി അമേരിക്ക; കനത്ത നീക്കത്തിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിച്ച് സൗദി

യു.എസ്. വ്യോമാക്രമണങ്ങൾ ഫലം കാണാത്തതിനെത്തുടർന്ന് ഇറാനെതിരെ പുതിയ ആക്രമണ തന്ത്രങ്ങൾ തേടി അമേരിക്കൻ സൈനിക വിഭാഗമായ സെൻട്രൽ കമാൻഡ്  രംഗത്തെത്തി. ആഴ്ചകൾ നീണ്ട ആക്രമണങ്ങൾക്കു ശേഷവും ഇറാനെ വഴക്കാനകാത്ത സാഹചര്യത്തിലാണ് പരമ്പരാഗതമല്ലാത്ത വഴികൾ തിരയുന്നതെന്ന്

Read More »

ഗ്രീസിനെ നടുക്കി വ്യോമാപകടം: കാട്ടുതീ അണയ്ക്കാനെത്തിയ രണ്ട് ഹെലികോപ്റ്ററുകൾ തകർന്നു.രണ്ട് പേർക്ക് ദാരുണാന്ത്യം

ഏതൻസ്: ഗ്രീസിൽ പടർന്നുപിടിച്ച അതിരൂക്ഷമായ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ ആകാശത്തുവെച്ച് രണ്ട് ബെൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ ഡെന്മാർക്ക് സ്വദേശിയായ പൈലറ്റും ഒരു ഗ്രീക്ക് അഗ്നിശമനസേനാ അംഗവും ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട

Read More »

അതിരുകൾ മായ്ച്ച് സൗഹൃദം: ‘ദി ഹണ്ട്രഡ്’ ലീഗിൽ ആലിംഗനം ചെയ്ത് ജെമീമയും ഫാത്തിമ സനയും

ലണ്ടൻ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകൾ നിലനിൽക്കെ, ക്രിക്കറ്റ് മൈതാനത്തുനിന്ന് സാഹോദര്യത്തിന്റെ മനോഹരമായൊരു രംഗം. ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ലീഗ് പോരാട്ടത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റർ ജെമീമ റോഡ്രിഗ്സും പാകിസ്ഥാന്റെ ഫാത്തിമ സനയും പരസ്പരം

Read More »

അമേരിക്കൻ സേനയ്ക്ക് താവളമൊരുക്കിയാൽ തിരിച്ചടി നേരിടേണ്ടി വരും; യൂറോപ്യൻ രാജ്യങ്ങൾക്ക് ഇറാന്റെ താക്കീത്

ടെഹ്‌റാൻ: അമേരിക്കയ്ക്ക് സൈനിക സൗകര്യങ്ങൾ വിട്ടുനൽകുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് മണ്ണൊരുക്കുന്നത് അനുവദിക്കാനാകില്ലെന്ന് ബൾഗേറിയൻ, സൈപ്രസ് നയതന്ത്ര പ്രതിനിധികളെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഫോണിലൂടെ നേരിട്ടറിയിച്ചു. ​അടുത്തിടെ 250

Read More »

ഇന്ത്യ കടന്ന് ഹീറോയുടെ ഇലക്ട്രിക് മുന്നേറ്റം; വിഡ ഇനി നേപ്പാൾ നിരത്തുകളിൽ

ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ചതിന് ശേഷം ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ഇലക്ട്രിക് വാഹന ബ്രാൻഡായ വിഡയെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നേപ്പാളിലെ മുൻനിര ബിസിനസ് ശൃംഖലയായ ചൗധരി ഗ്രൂപ്പിന്റെ കീഴിലുള്ള സിജി

Read More »

ഇറാനെതിരെ യുഎസ് വ്യോമാക്രമണം; പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തി ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

​വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ, മേഖലയെ വീണ്ടും യുദ്ധത്തിന്റെ വക്കിലെത്തിച്ച് അമേരിക്കയുടെ കടുത്ത സൈനിക നടപടി. ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കൻ സേന ഇറാനിലെ വിവിധ

Read More »

മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു: അമേരിക്കൻ ആക്രമണത്തിന് ഇറാന്റെ തിരിച്ചടി; ജോർദാനിലെയും ബഹ്റൈനിലെയും യു.എസ് ബേസുകൾക്ക് നേരെ ആക്രമണം

ദുബായ്: ഇടവേളക്ക് ശേഷം പരസ്പരം ആക്രമണവുമായി അമേരിക്കയും ഇറാനും. വെടിനിർത്തലിന് ശേഷം ഇരുപക്ഷവും ആക്രമണം തുടരുകയാണ്. ഇറാനിൽ ശക്തമായ ആക്രമണവുമായി അമേരിക്ക രം​ഗത്തെത്തിയതിന് പിന്നാലെ ഇറാനും തിരിച്ചടി തുടങ്ങി. ജോർദാനിൽ ആയുധപ്പുര, ഇന്ധന ടാങ്കുകൾ, ബഹ്‌റൈനിൽ

Read More »

ജീവന്റെ കാവലാൾമാർക്ക് ആദരം; ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം

സമൂഹത്തിന് ഡോക്ടർമാർ നൽകുന്ന വിലമതിക്കാനാവാത്ത സേവനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ഇന്ന് രാജ്യം ദേശീയ ഡോക്ടേഴ്സ് ദിനം ആചരിക്കുന്നു. രോഗശാന്തിയുടെയും പ്രത്യാശയുടെയും പ്രതീകമായ ആരോഗ്യപ്രവർത്തകരോടുള്ള നന്ദി പ്രകാശിപ്പിക്കാനാണ് ഈ ദിവസം മാറ്റിവെച്ചിരിക്കുന്നത്. എന്തുകൊണ്ട് ജൂലൈ 1? ഭാരതത്തിലെ

Read More »

എൽ നിനോ ഭീഷണിയുണ്ടെങ്കിലും രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടാകില്ല: ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നും എൽ നിനോ (El Nino) പ്രതിഭാസത്തിന്റെ ആഘാതമുണ്ടായാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ ബിസിനസ്സ് കോൺക്ലേവായ ‘മൈൻഡ്‌മൈൻ’ ഉച്ചകോടിയിൽ

Read More »