News Category: Kerala

വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധം

കെ.എസ്.യു നേതാക്കൾക്കെതിരായ കേസിൽ വധശ്രമക്കുറ്റം ഒഴിവാക്കിയതായി പോലീസ് ഹൈക്കോടതിയിൽ .വ്യാജ പരാതിയിൽ അന്യായമായി തങ്ങളെ വധശ്രമ കുറ്റം ചുമത്തി ജയിലിലടച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും വിഷയത്തിൽ ഉന്നത തല അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ടും കെ.എസ്.യു

Read More »

അൻസിബയ്ക്കെതിരെ നീക്കം കടുപ്പിച്ച് ‘അമ്മ’; സംഘടനയെ തകർക്കാൻ നോക്കിയെന്ന് ആരോപണം

സംഘടനയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് നടി അന്‍സിബയ്ക്കെതിരെ കടുത്ത നീക്കവുമായി അമ്മ. അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് സംഘടന. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കി സംഘടനയെ തകര്‍ക്കാന്‍ അന്‍സിബ ശ്രമിച്ചുവെന്നാണ് നോട്ടീസില്‍. ഉടൻ വ്യക്തമായ മറുപടി

Read More »

തെങ്ങിന്റെ ആരോഗ്യത്തിന് നാട്ടറിവുകൾ; കീടങ്ങളെയും രോഗങ്ങളെയും എളുപ്പത്തിൽ അകറ്റാം

വിപണിയിൽ തേങ്ങയുടെ വില കുതിച്ചുയരുമ്പോൾ, ഓരോ തെങ്ങിനെയും പൊന്നു പോലെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാകുന്നു. രോഗങ്ങളും കീടാക്രമണങ്ങളും കാറ്റുവീഴ്ചയും നിയന്ത്രിച്ച്, ശാസ്ത്രീയമായ രീതിയിൽ തെങ്ങിനെ പരിപാലിച്ചാൽ വിളവും വരുമാനവും ഗണ്യമായി വർദ്ധിപ്പിക്കാം. കിട നിയന്ത്രണം സാധ്യമാക്കുന്ന

Read More »

സൗജന്യ യാത്രയ്ക്ക് മുൻകൂർ പണം വേണമെന്ന് കെഎസ്ആർടിസി; മാസാവസാനം നൽകാമെന്ന് സർക്കാർ; തർക്കം ഇന്ധന സബ്‌സിഡിയെ ബാധിച്ചേക്കും!

തിരുവനന്തപുരം: സ്ത്രീകൾക്ക് ഓര്‍ഡിനറി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി തുടങ്ങും മുമ്പ് തന്നെ പ്രതിസന്ധി. കെഎസ്ആർടിസിക്ക് മുൻകൂർ പണം അനുവദിക്കില്ലെന്ന സ‍ർക്കാര്‍ നിലപാടാണ് തർക്കത്തിന് കാരണം. പദ്ധതി മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ

Read More »

പിണറായി സര്‍ക്കാരും ബിജെപിയുമായി  ഡീല്‍ ഉണ്ടായിരുന്നു: ടി കെ ഗോവിന്ദന്‍ സിപിഎമ്മില്‍ തിരുവായ്ക്ക് എതിര്‍വായില്ല-വി കുഞ്ഞികൃഷ്ണന്‍

  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരും ബിജെപിയുമായി ഡീല്‍ ഉണ്ടായിരുന്നു എന്ന് തളിപ്പറമ്പില്‍ നിന്ന് വിജയിച്ച ടി കെ ഗോവിന്ദന്‍ എംഎല്‍എ. വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എക്ക് ഒപ്പം കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More »

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (11/06/2026) വൈകുന്നേരം 05.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS)

Read More »

സ്വർണക്കൊള്ള ആരോപണം: എ പത്മകുമാറിനെതിരെ നടപടിയെടുക്കാൻ സി.പി.എം; പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് ഗ്രീൻ സിഗ്നൽ

തിരുവനന്തപുരം: ശബരില സ്വർണക്കൊള്ള ആരോപണത്തിൽ എ പത്മകുമാറിനെതിരെ ഒടുവിൽ നടപടിക്കൊരുങ്ങി സിപിഎം. നടപടി ചർച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേരും. അന്ന് നടപടിയെടുക്കാനാണ് സാധ്യത.പത്മകുമാറിനെ പാർട്ടി

Read More »

കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; വടക്കൻ ഇന്ത്യയിൽ ആലിപ്പഴ വർഷവും ഇടിമിന്നലും

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഇന്ന് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. കേരളത്തിന് പുറമെ

Read More »

കേരളത്തിൽ ഇനി ‘ഗ്രീൻ വസന്തം’; സാധാരണക്കാരന് വർഷം 40,000 രൂപ വരെ ലാഭിക്കാം!

കേരളത്തിലെ റോഡുകളില്‍ ഇന്ന് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കത്തില്‍ അവയോട് മുഖംതിരിച്ച മലയാളികള്‍ ഇന്ന് എന്തുകൊണ്ട് അവ ഏറ്റെടുക്കുന്നുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള പ്രധാന ഉത്തരം നേട്ടം എന്നതു

Read More »

സംസ്ഥാനത്ത് വീണ്ടും നിപ; കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്. 40 വയസ്സുകാരന് രോഗബാധ

കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനയിൽ 40 വയസ്സുകാരന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ബുധനാഴ്ച കേരളത്തിൽ പുതിയ നിപ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു. രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ അധികൃതർ മുൻകരുതൽ നടപടികൾ ആരംഭിക്കുകയും

Read More »