
കാശിയിലേക്ക് പോകുന്നുവെന്ന് കത്തെഴുതിവെച്ച് 17-കാരനെ കാണാതായി; പരാതിയുമായി കുടുംബം
കണ്ണൂർ: ‘ഞാൻ കാശിയിലേക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്ന കുറിപ്പ് വീട്ടിൽ എഴുതിവെച്ച് 17-കാരനെ കാണാതായി. ചൊക്ലി പുളിയമ്പ്രം പാറമേലിൽ താമസിക്കുന്ന ശിവസൂര്യ എന്ന കൗമാരക്കാരനെയാണ് കാണാതായത്. പാറമേലിലെ ‘ശിവപ്രിയം’








