
പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയ്ക്ക് കനത്ത പ്രഹരമാകുന്നു; എണ്ണവില 100 ഡോളർ കടന്നു; വിപണിയെ പിടിച്ചുനിർത്താൻ സർക്കാർ നികുതി കുറച്ചേക്കും
പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും സാധാരണക്കാരെയും വലിയ പ്രതിസന്ധിയിലാക്കുന്നു. ഫെബ്രുവരി 28-ന് തുടങ്ങിയ സംഘർഷം ഇറാൻ മറ്റു മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെ തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ്








