News Category: Obituary

മുരാരി ബാബു അന്തരിച്ചു.ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയും മുൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനുമാണ്.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രധാന പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് (TDB) മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു(54) അന്തരിച്ചു. അർബുദ രോഗബാധിതനായി കൊച്ചിയിലെ അമൃത ആശുപത്രിയിൽ കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

Read More »

കണ്ണൂർ ചാലയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ.

കണ്ണൂർ : ചാല ഹൈസ്കൂളിന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാല തന്നട കുണ്ടത്തിൽ സ്വദേശി കെ. രജിൻ (35) ആണ് മരണപ്പെട്ടത്. കുണ്ടത്തിൽ രാജന്റെയും കാഞ്ചനയുടെയും മകനാണ്.

Read More »

മൈക്കീൽ രവീന്ദ്രൻ വൈദ്യർ (71) അന്തരിച്ചു.

തളിപ്പറമ്പ:പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ (71)അന്തരിച്ചു. മൈക്കീൽ ചരകൻ ആയുർവേദ വൈദ്യശാല കാഞ്ഞങ്ങാട്, തളിപ്പറമ്പ് എന്നിവിടങ്ങളിലെപ്രധാന വൈദ്യനും മൈക്കീൽ കരിംക്കുട്ടി ശാസ്തൻ ക്ഷേത്രം മുഖ്യകാർമ്മികനുമായിരുന്നു. ഭാര്യ :പരേതയായപുഷ്പലത. മക്കൾ :പ്രഭു മൈക്കീൽ( വി ആർ

Read More »

കവി ഡോ.എ.സി. ശ്രീഹരി അന്തരിച്ചു

പയ്യന്നൂർ: പയ്യന്നൂർ കോളേജ് റിട്ട അധ്യാപകനും പ്രമുഖ കവിയുമായ എ.സി ശ്രീഹരി ( 56) നിര്യാതനായി. ഇനി കവിതയ്ക്കും മനുഷ്യര്‍ക്കുമൊപ്പം ജീവിക്കുമെന്ന് ഏതാനും ദിവസം മുമ്പ് ശ്രീഹരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടിരുന്നു. ആ വാക്കുകള്‍

Read More »

വിവാഹം കഴിഞ്ഞ് നാലാം മാസം നവവധുവിന്റെ വിയോഗം; തളിപ്പറമ്പിൽ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പം സ്വദേശി ആകാശ്‌ മോഹന്റെ ഭാര്യ സാന്ദ്രതാര (22) യാണ് മരിച്ചത്. നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. തളിപ്പറമ്പ് പൊലീസ്

Read More »

ഗവണ്മെന്റ് വിമൻസ് കോളേജ് റിട്ടേ. പ്രിൻസിപ്പൽ,കോട്ടത്ത് വളപ്പിൽ ഡോ:കെ വി സുരേന്ദ്രൻ (70) അന്തരിച്ചു.

കാടാച്ചിറ :കോട്ടത്ത് വളപ്പിൽ ഡോ:കെ വി സുരേന്ദ്രൻ (70) (റിട്ടേ. പ്രിൻസിപ്പൽ, ഗവണ്മെന്റ് വിമൻസ് കോളേജ്, കണ്ണൂർ ) അന്തരിച്ചു.കോട്ടത്ത് വളപ്പിൽ പരേതരായ കെ വി കുഞ്ഞികണ്ണൻ നായരുടെയും കൊറോത്ത് കല്യാണി അമ്മയുടെയും മകനാണ്.

Read More »

മുൻ ഭക്തി സംവർദ്ധിനി യോഗം ഡയറക്ടർ. ഓടത്തേരി വിജയൻ അന്തരിച്ചു

കണ്ണൂർ തുളിച്ചേരി കാടൻ പീടികക്ക് സമീപം വി എസ് നിവാസിൽ കോളിയോട്ട് വളപ്പിൽ “ഓടത്തേരി വിജയൻ “ (95) അന്തരിച്ചു. മുൻ കണ്ണൂർ സ്പിന്നിംഗ് മില്ല് ജീവനക്കാരൻ ആയിരുന്നു. ശ്രീ ഭക്തി സംവർദ്ധിനി യോഗം

Read More »

നാട്യകലാരത്നം സീതാലക്ഷ്മി ടീച്ചർ (90) അന്തരിച്ചു

നാട്യകലാരത്നം സീതാലക്ഷ്മി ടീച്ചർ (90) അന്തരിച്ചു. പ്രശസ്ത നർത്തകൻ നാട്യകലാരത്നം എ.എം. ശ്രീനിവാസൻ്റെ പത്നിയാണ്. 1936ൽ ജനിച്ച ശ്രീമതി സി. എച്. സീതാലക്ഷ്മി ചിറക്കൽ രാജാസ് ഹൈസ്കൂൾ അധ്യാപിക ആയിരുന്നു. എട്ടാം വയസ്സിൽ നാട്യാചാര്യൻ

Read More »

ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങളുടെ പ്രധാന പ്രചാരകനുമായ മുനി നാരായണ പ്രസാദ് (86) സമാധിയായി.

നാരായണ ഗുരുകുലത്തിന്റെ അധിപനും ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങളുടെ പ്രധാന പ്രചാരകനുമായ മുനി നാരായണ പ്രസാദ് (86) സമാധിയായി.ശ്രീനാരായണ ഗുരുദേവന്റെ തത്ത്വചിന്തയെയും കൃതികളെയും അന്താരാഷ്ട്രതലത്തിൽ പ്രചരിപ്പിക്കുന്നതിന് നിരവധി സംഭാവനകൾ നൽകിയ പ്രമുഖസന്ന്യാസിവര്യനും നാരായണ ഗുരുകുലത്തിന്റെ അധിപനുമായ ഗുരുമുനി

Read More »

കെ വി ശോഭന(66) അന്തരിച്ചു

പീലേരിയിലെ കെ വി ശോഭന(66) അന്തരിച്ചു. അമ്മ യശോദ .അച്ഛൻ പരേതനായ പൂപ്പറമ്പ നാരായണൻ. ഭർത്താവ് പരേതനായ ചന്ദ്രശേഖരൻ. മക്കൾ ബിജിത്ത്, ശുഭ, വിഭ.സഹോദരങ്ങൾ പാർത്ഥൻ,കോമള, ജയശ്രീ, ഹരിദാസൻ,ശിവദാസൻ, ബാബുരാജ്, രാജീവൻ, മരുമക്കൾ സുനിൽ

Read More »