
കേന്ദ്ര ഗവണ്മെന്റ് പുതുതായി ആവിഷ്‌കരിച്ച പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗർ യോജന പദ്ധതിയെ പരിചയപ്പെടുത്തികൊണ്ടുള്ള പരിപാടിയുടെ ഉദ്ഘാടനം ജൂൺ 19 വെള്ളിയാഴ്ച കണ്ണൂരിൽ നടക്കും.
കണ്ണൂർ: യുവാക്കൾക്ക് കൂടുതൽ തൊഴിലും സുരക്ഷയും ഉറപ്പാക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ പിഎംവിബിആർവൈ പദ്ധതിയെ പരിചയപ്പെടുത്തികൊണ്ടുള്ള പരിപാടിയുടെ ഉദ്ഘാടനം 2026 ജൂൺ 19 വെള്ളിയാഴ്ച നടക്കും. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുന്ന മുഖ്യ ചടങ്ങിനോടനുബന്ധിച്ച്,








