
കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ ബാക്കി : സുരക്ഷാ വലയമൊരുക്കി പോലീസ്
കണ്ണൂർ മീനച്ചൂടിനെ തോൽപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകിട്ട് കൊടി ഇറങ്ങും. നാളെ നിശബ്ദ പ്രചാരണം. അത് കഴിഞ്ഞ് വ്യാഴാഴ്ച കേരളം ബൂത്തിലെത്തി വിധി എഴുതും. ഒരു മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാര ണ








