News Category: Politics

കേരളത്തെ അധിക്ഷേപിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം സംസ്ഥാനത്തെ പോരായ്മകൾ മറച്ചുവെച്ച് കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും അധിക്ഷേപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി കേരളത്തിലെത്തിയ

Read More »

കേരളത്തിനെ കടക്കെ ണിയിലാക്കിയ പിണറായി സർക്കാറിനെ പുറത്താക്കാൻ ജനങ്ങൾ കാത്തുനിൽക്കുകയാണെന്ന് മാർട്ടിൻ ജോർജ്

കണ്ണൂർ. കേരളത്തിനെ കടക്കണിയിലാക്കിയ സർക്കാരാണ് പിണറായി സർക്കാരെന്നും സാധാരണക്കാർ സർക്കാരിനെ പുറത്താക്കാൻ കാത്തുനിൽക്കുകയാണെന്നും കണ്ണൂർ നിയോജകമണ്ഡലം യുഡിഫ് സ്ഥാനാർഥി അഡ്വ. ടി. ഒ. മോഹനന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി എസ് . എൻ.കോളേജ് പരിസരത്ത്

Read More »

തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയുന്നതിന് പകരം വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനാണ് സി.പി എം ശ്രമിക്കുന്നത് എന്ന് പാണക്കാട് മുന വറലി ശിഹാബ് തങ്ങൾ

കണ്ണൂർ: തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയുന്നതിന് പകരം വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിനാണ് സി.പി എം ശ്രമിക്കുന്നത് എന്ന് പാണക്കാട് മുന വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. കേന്ദ്ര സർക്കാർ ന്യൂനപക്ഷ കരുണ്യ പ്രവർത്തനത്തെ തടയാൻ പുതിയ

Read More »

കണ്ണൂരിന്റെ സമഗ്ര വികസനത്തിന്‌ ടി ഓ മോഹനനെ വിജയിപ്പിക്കേണ്ടത് കണ്ണൂരിന്റെ അനിവാര്യതയാണെന്നു. വി എം.സുധീരൻ

തോട്ടട. പിണറായി സർക്കാരിന് അനുകൂലമായി നിന്നവർ പോലും സർക്കാർ പുറത്തുപോകണമെന്ന് ആഗ്രഹിക്കുകയാണ്. സാധാരണക്കാരന്റെ കിടപ്പാടം ജപ്തി ചെയ്യാനുള്ള നിയമം നടപ്പിലാക്കുമ്പോൾ വൻകിട കുത്തകകളുടെ കോടികൾ എഴുതി തകളുകയാണെന്നും കേരളം 1000 ബാറുകളുടെ നാടാക്കി മാറ്റി

Read More »

ധർമ്മടം നിയോജകമണ്ഡലം അബ്ദുൽ റഷീദിന്റെ തെരഞ്ഞെടുപ്പ് പര്യടനം മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു

ധർമ്മടം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുൽ റഷീദിന്റെ തെരഞ്ഞെടുപ്പ് പര്യടനപരിപാടി പൊതുവാച്ചേരിയിൽ ഡിസിസി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടന ചെയ് തു സംസാരിക്കുന്നു യോഗത്തിൽ ജയറാം പൊതുവാച്ചേരി ജയറാം പൊതുവാച്ചേരി

Read More »

യു ഡി എഫ് ഭരണം തടയാൻ സിപിഎം -ബിജെപി രഹസ്യ ധാരണ: എ കെ ആന്റണി

കേരളത്തിൽ യുഡിഎഫ് ഭരണത്തിലെത്തുന്നത് തടയാൻ സിപിഎമ്മും ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് ആൻ്റണി ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. ഇരുപാർട്ടികളും തമ്മിൽ ശക്തമായ ‘അന്തർധാര’

Read More »

രക്തസാക്ഷി ഫണ്ട് മാറ്റിയത് സെക്രട്ടറിയുടെ പേരിലല്ല: വി.കുഞ്ഞികൃഷ്ണന് സി. പി .എം മറുപടി

കണ്ണൂ‍‍ർ: ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വി.കുഞ്ഞികൃഷ്ണൻ്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം. ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ കൈമാറിയത് ഏരിയ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക്. കുഞ്ഞികൃഷ്ണൻ പറയുന്ന അക്കൗണ്ട് “സെക്രട്ടറി സി.പി.ഐ.എം പയ്യന്നൂർ

Read More »

നിയമസഭാ തെരഞ്ഞെടുപ്പ്: മൂന്നാമൂഴമോ വിസ്മയമോ?

കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വേനല്‍ചൂടിനെയും വെല്ലുംവിധം കൊടുമ്പിരിക്കൊള്ളുകയാണ്. നവകേരള നിര്‍മിതി പൂര്‍ത്തിയാക്കാന്‍ മൂന്നാം മൂഴം എന്നതാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. പത്ത് വര്‍ഷത്തെ ഭരണ മികവില്‍ ഊന്നിയാണ് എല്‍ഡിഎഫ് പ്രചാരണം. മതസൗഹാര്‍ദത്തിന്റെ വിളനിലമായ കേരളത്തില്‍ ഈ

Read More »

വിമതര്‍ കോട്ട കുലുക്കുമോ ?

ഉറച്ച കോട്ടകളുടെ കണ്ണൂരില്‍ ഇത്തവണ വിസ്മയങ്ങള്‍ അടിയൊഴുക്കുïാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അടിമുടി രാഷ്ട്രീയമുള്ള ജനതയാണ് കണ്ണൂരിലേത്. അതുകൊï് തന്നെ സാധാരണ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നും കണ്ണൂര്‍ ജില്ലയിലെ ഫലത്തെ കാര്യമായി സ്വാധീനിക്കാറില്ല. എന്നാല്‍

Read More »

തെരഞ്ഞെടുപ്പ് ചൂടിലാണ് നാടും നഗരവും പ്രചരണം: സര്‍വ്വം ഡിജിറ്റല്‍

തെരഞ്ഞെടുപ്പ് ചൂടിലാണ് നാടും നഗരവും. അരനൂറ്റാïിനിപ്പുറം തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് വലിയ രൂപാന്തരം വന്നിട്ടില്ലേങ്കിലും പ്രചാരണത്തില്‍ സാങ്കേതികവിദ്യയിലെ വളര്‍ച്ച വിസ്‌ഫോടനമായ മാറ്റങ്ങള്‍ വരുത്തിയിട്ടുï്. നേരത്തെ തെരഞെടുപ്പ് പ്രചാരണം രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാത്രം ചുമതലയാണെങ്കില്‍ ഇന്ന് രാഷ്ട്രീയത്തോട്

Read More »