News Category: Politics

തളിപ്പറമ്പില്‍ അട്ടിമറി പ്രതീക്ഷിച്ചും അടിയൊഴുക്കില്‍ ആശങ്കപ്പെട്ടും മുന്നണികള്‍

എല്‍.ഡി.എഫിന്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന തളിപ്പറമ്പ നിയോജക മണ്ഡലം ഇത്തവണ കേരളത്തിന്റെ ആകെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ ടി.കെ ഗോവിന്ദന്‍ പാര്‍ട്ടിയോട് ഗുഡ്‌ബൈ പറഞ്ഞ് യു.ഡി.എഫ് പിന്തുണയോടെ മല്‍സരരംഗത്തുവന്നതോടെയാണ് മണ്ഡലത്തിന്റെ ചിത്രം

Read More »

അഴിച്ചുപണിയേുന്ന മുന്നണിക്കോട്ടകള്‍

  അഡ്വ. വിനോദ് പയ്യട വളരെ സംഘടിതവും ശക്തവുമായ കക്ഷി രാഷ്ട്രീയ മുന്നണി വ്യവസ്ഥ, പ്രധാനമായും ഒരു ഭരണ സംവിധാനം എന്ന നിലയില്‍ 1980 മുതല്‍ കേരളത്തില്‍ നിലവിലുï്. ചില സ്ഥാനചലനങ്ങള്‍ മുന്നണികള്‍ക്കിടയില്‍ നടന്നിട്ടുïെങ്കിലും

Read More »

ബിജെപി–സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യം’; രാഹുൽ മാങ്കൂട്ടത്തിൽ വിവാദം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും രമേഷ് പിഷാരടി

തെരഞ്ഞെടുപ്പിൽ ബിജെപി സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. പാലക്കാട്‌ മാത്രമല്ല പാലയിടത്തും ഈ കൂട്ടുകെട്ട് പ്രകടമാണെന്ന് രമേഷ് പിഷാരടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും

Read More »

കെ സുധാകരന്റെ രാഷ്ട്രീയ ധർമ്മികത ജി സുധാകരനില്ല..സജി ചെറിയാൻ

 അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. കെ സുധാകരന്റെ രാഷ്ട്രീയ ധർമ്മികത ജി സുധാകരനില്ലെന്നായിരുന്നു സജി ചെറിയന്‍റെ വിമര്‍ശനം. ജി സുധാകരൻ പാർട്ടിയുടെ ചങ്കിൽ

Read More »

ക്ഷാമബത്ത ഉത്തരവ് തിരഞ്ഞെടുപ്പ് കാലത്തെ വ്യത്യസ്തം പ്രതിഭാസം : ചവറ ജയകുമാർ

മൂന്ന് വർഷം മുമ്പുള്ള ഒരു ഗഡു ക്ഷാമബത്ത അനുവദിച്ച ഉത്തരവിൽ മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മുൻകാല പ്രാബല്യത്തെക്കുറിച്ച് പരാമർശിക്കുന്നത് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമുണ്ടായ പ്രതിഭാസമാണെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. ഇപ്പോൾ

Read More »

സിപിഎമ്മുമായുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധം ഉപേക്ഷിച്ചു; കൊട്ടാരക്കര മുൻ എംഎൽഎ പി. ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു

കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ പ്രവചിച്ച് കൊട്ടാരക്കര മുൻ എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ പി. ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ലോക്ഭവന് മുന്നിൽ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമര വേദിയിലെത്തിയാണ്

Read More »

കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ അനധികൃത നിർമ്മാണം തടയണമെന്ന് കെ.കെ. വിനോദ് കുമാർ

കണ്ണൂർ : കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡരികിൽ മൂന്ന് സെൻ്റ് ഫയർ ഫോഴ്സ് ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിന് കൊടുത്ത സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ

Read More »

ശിവകുമാർ – സിദ്ധരാമയ്യ, ഇരുനേതാക്കളും തമ്മിൽ പോര്

ഇരുവരും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും കലഹിക്കുകയാണ്.”വ്യാജം” എന്ന് പിന്നീട് അവകാശപ്പെട്ട എക്സ് പോസ്റ്റിന് പുറമെ, ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ ശിവകുമാർ സമാനമായ പരാമർശങ്ങൾ നടത്തി. “വാക്കുകളുടെ ശക്തി ലോകശക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ

Read More »

പിണറായി സർക്കാർ അധികാരമേറ്റത് കേരളത്തിൻ്റെ സമ്പത്ത് കൊള്ളയടിക്കാൻ: കെ. സുധാകരൻ

കണ്ണൂര്‍: കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ വേണ്ടി അധികാരത്തിലെത്തിയ സര്‍ക്കാരാണ് പിണറായിയുടെതേന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാവര്‍ക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരന്‍ എം പി പറഞ്ഞു. ഈ സര്‍ക്കാരിനെതിരെ എത്രയെത്ര അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു. അതിലൊന്നും ശരിയായ

Read More »

കോൺഗ്രസിന് തെലങ്കാനയിൽ തിളക്കം; ജൂബിലി ഹിൽസിൽ 24,000 വോട്ടുകൾക്ക് വിജയം

ഹൈദരാബാദിലെ ജൂബിലി ഹിൽസ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ വിജയം രേഖപ്പെടുത്തി, പാർട്ടി സ്ഥാനാർത്ഥി നവീൻ യാദവ് വി 24,729 വോട്ടുകൾക്ക് വിജയിച്ചു. പത്താം റൗണ്ടിന് ശേഷം പ്രഖ്യാപിച്ച ഫലങ്ങൾ അനുസരിച്ച്, യാദവ് 98,988

Read More »