News Category: Politics

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും; എസ്ഐആറിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിയിൽ

ദില്ലി: ബിഹാറിൽ ആദ്യഘട്ടവോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് സമാപിക്കും.. പറ്റ്ന അടക്കം18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുക. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിർണ്ണായകമാണ്. 2020ൽ 121ൽ 61

Read More »

പ്രതിഷ്ഠ വരെ അടിച്ചുകൊണ്ടുപോകും; ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന് വെള്ളാപ്പള്ളി

കോഴിക്കോട്: രാഷ്ട്രീയത്തില്‍ ഭാവിയോ ഇടമോ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സുഖമായി പദവി ആസ്വദിച്ച് കഴിയാനുള്ള സംവിധാനമാണ് ദേവസ്വം ബോര്‍ഡുകളെന്ന് എസ്എന്‍ഡിപി യോഗംജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

Read More »

പി.എം’ശ്രീ പദ്ധതി മരവിപ്പിക്കും: പിൻമാറി സി.പി.എം

തിരുവനന്തപുരം:പിഎം ശ്രീ നടപ്പിലാക്കുന്നതിൽ സിപിഎം പിൻമാറുന്നു. ഒപ്പിട്ട ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും. കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. കത്ത് സിപിഐ

Read More »

ഇടതുപക്ഷം വിട്ട് എങ്ങും പോകില്ലെന്ന് നോവലിസ്റ്റ് എം മുകുന്ദന്‍

കണ്ണൂർ: പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ കവി സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള സാംസ്കാരിക നായകൻമാർ പിണറായി സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്ന സാഹചര്യത്തിൽ ഇടതു സർക്കാരിന് തൻ്റെ പിന്തുണ ഉറപ്പിക്കുകയാണ് നോവലിസ്റ്റ് എം. മുകുന്ദൻ. ഓര്‍മ്മ

Read More »

എൽഡിഎഫ് കൈവിട്ടാൽസിപിഐയെ സ്വീകരിക്കും: കെ സുധാകരൻ

കണ്ണൂർ: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന സിപിഐയെ എൽഡിഎഫ് കൈവിട്ടാൽ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. സിപിഐയെ പോലൊരു ഇടത്പക്ഷ പാർട്ടി ചിലത് പറയുമ്പോൾ അതിനകത്ത് എവിടെയൊക്കെയോ കാര്യമുണ്ടെന്നത് വ്യക്തമാണ്.

Read More »

ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, ഒരിക്കലും വാക്കുമാറില്ല; സുരേഷ് ഗോപി

തൃശൂർ: എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാൻ ആണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഇക്കാര്യത്തിൽ

Read More »

കെ.പി.സി.സി ഭാരവാഹികൾക്ക് കെ.സുധാകരന്റെ ആദരം

കണ്ണൂർ: കെ .പി .സി .സി ഭാരവാഹികളായി ജില്ലയിൽ നിന്ന്തെരഞ്ഞെടുക്കപ്പെട്ടവർക്ക് കെ.സുധാകരൻ എം.പിയുടെ ആദരം. വി .എ നാരായണൻ (ട്രഷറർ), ചന്ദ്രൻ തില്ലങ്കേരി (ജനറൽ സെക്രട്ടറി)എന്നിവരെയാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കൂടിയായ കെ.സുധാകരൻ

Read More »

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആശുപത്രിയിൽ

  കണ്ണൂർ:ചെറിയ തോതിലുള്ള ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇന്ന് കാലത്ത് തൃശൂരിൽ ആധാരമെഴുത്തുകാരുടെ സംസ്ഥാന

Read More »

ബിഹാർ തിരഞ്ഞെടുപ്പ്; നാമനിർദ്ദശ പത്രികാ സമർപ്പണം ആരംഭിച്ചു, വോട്ടർമാർക്ക് 13 രേഖകൾ തിരിച്ചറിയലിനായി ഉപയോഗിക്കാം

    ബിഹാറിൽ ആദ്യഘട്ട നാമനിർദേശ സമർപ്പണം ഇന്ന് ആരംഭിച്ചു. 18 ജില്ലകളിലായി ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണമാണ് ഇന്ന് മുതൽ ആരംഭിച്ചത്. നിരവധി സ്വാതന്ത്ര

Read More »

നിയമസഭയിൽ വാച്ച് & വാർഡിനെ മർദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മർദിച്ച സംഭവത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്‌പെൻഷൻ. റോജി എം ജോൺ , എം വിൻസൻറ് , സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

Read More »