
റെക്കോർഡുകൾ തകർത്തെറിഞ്ഞ് സാംസങ് ഗാലക്‌സി ഇസഡ് 8 സീരീസ്:ദക്ഷിണ കൊറിയയിൽ വൻ പ്രീ-ബുക്കിങ് നേട്ടം
ഉയർന്ന വിലയെപ്പോലും അപ്രസക്തമാക്കി ദക്ഷിണ കൊറിയൻ വിപണിയിൽ ചരിത്ര മുന്നേറ്റവുമായി സാംസങ്ങിന്റെ പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ ശ്രേണി. ഗാലക്‌സി ഇസഡ് ഫോൾഡ് 8, ഫോൾഡ് 8 അൾട്ര, ഇസഡ് ഫ്ലിപ്പ് 8 എന്നീ മോഡലുകൾ








