
അനീതിക്കൊടുവിൽ നീതിയുടെ തണൽ: രാഷ്ട്രീയ വിവേചനം നേരിട്ട ഭിന്നശേഷിക്കാരിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം; യാത്രയയപ്പ് നൽകി ഭരണസമിതി
കണിച്ചാർ: രാഷ്ട്രീയ കാരണങ്ങളാൽ സ്ഥലംമാറ്റം തടഞ്ഞുവെച്ചിരുന്ന ഭിന്നശേഷിക്കാരിയായ ജീവനക്കാരിക്ക് ഒടുവിൽ അർഹിച്ച നീതി ലഭിച്ചു. കോൺഗ്രസ് അനുകൂല എൻ.ജി.ഒ അസോസിയേഷൻ അംഗമായതിന്റെ പേരിൽ കഴിഞ്ഞ ഏഴ് വർഷമായി കണിച്ചാർ ആയുർവേദ ആശുപത്രിയിൽ അറ്റൻഡറായി ജോലി








