
കോമൺവെൽത്ത് മെഡൽ ജേതാക്കളായ മലയാളി താരങ്ങൾക്ക് അവഗണന; കൈനിറയെ ഉപഹാരങ്ങളുമായി അയൽസംസ്ഥാനങ്ങൾ
തിരുവനന്തപുരം: ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ മലയാളി കായികതാരങ്ങൾക്ക് വീണ്ടും സംസ്ഥാന സർക്കാരിന്റെ കടുത്ത അവഗണന. ഗെയിംസിൽ മെഡൽ നേടി തിരിച്ചെത്തിയ അത്‌ലറ്റുകൾക്ക് കേന്ദ്ര സർക്കാരും മറ്റു സംസ്ഥാനങ്ങളും വൻ തുക








