
25 കോടി രൂപയുടെ തലശ്ശേരി സ്പിരിച്വല്‍ ടൂറിസം പദ്ധതിക്ക് മെയ് 31-നുള്ളില്‍ തറക്കല്ലിടും
തലശ്ശേരിയെ പൈതൃക തീര്‍ഥാടന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള തലശ്ശേരി സ്പിരിച്വല്‍ ടൂറിസം പദ്ധതിക്ക് മെയ് 31-നുള്ളില്‍ തറക്കല്ലിടും പ്രോജക്ട് സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ അദ്ധ്യക്ഷതയില്‍, നിയമസഭാ സമുച്ചയത്തില്‍

