
മുത്തങ്ങ കേസ്:പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ഗീതാനന്ദൻ അടക്കം 56 പേരെയും വെറുതെവിട്ടു;വിധി 23 വർഷങ്ങൾക്ക് ശേഷം .
വയനാട്: ഏറെ കോളിളക്കം സൃഷ്ടിച്ച മുത്തങ്ങ ഭൂസമരത്തിനിടെ പോലീസ്‌കാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്കു ശേഷം വിധി പ്രസ്താവിച്ചു. കേസിൽ രണ്ടാം പ്രതിയായ അശോകൻ ഒഴികെ, എം. ഗീതാനന്ദൻ അടക്കമുള്ള മറ്റ് 56








