
ചൂട് കടുക്കും: കേരളത്തിൽ താപനില 4 ഡിഗ്രി വരെ ഉയർന്നേക്കാം; ഒപ്പം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ന്യൂനമർദ്ദ മുന്നറിയിപ്പ്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. വൈദ്യുതി തടസ്സങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് ചൂടും





