News Category: Youth Club

ദീപ്തി കൊടുങ്കാറ്റിൽ തകർന്ന് പാകിസ്ഥാൻ; അഞ്ച് വിക്കറ്റ് നേട്ടത്തോടെ ചരിത്രത്താളുകളിൽ ഇന്ത്യൻ താരം!

2026 ലെ ഐസിസി വനിത ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ടീം 64 റൺസിന്റെ ഉജ്ജ്വല വിജയം നേടി. ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ ഞായറാഴ്ച (ജൂൺ 14) നടന്ന മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ദീപ്തി

Read More »

കൈത്തറി ഫാഷൻ ഷോ സംഘടിപ്പിച്ചു

ഐ.ഐ.എച്ച്‌.ടി കണ്ണൂരും കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങും സംയുക്തമായി സംഘടിപ്പിച്ച ദേശീയ കൈത്തറി ഫാഷൻ ഷോ ഡ്രീം വീവ് സീസൺ നാല്  വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ എ

Read More »

വധുവിനൊപ്പം വരനും തിളങ്ങണം, മേക്കപ്പും ഗ്രൂമിംഗും ഇനി സ്ത്രീകൾക്ക് മാത്രമല്ല; മാറുന്ന വിവാഹ സങ്കൽപങ്ങൾ

വളരെക്കാലമായി വിവാഹങ്ങൾ  വധുവിന്റെ മാത്രം ദിവസമായാണ് കണക്കാക്കപ്പെട്ടിരുന്നത്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ വസ്ത്രങ്ങളും ആഭരണങ്ങളും ഹെയർ സ്റ്റൈലും മേക്കപ്പും വധു കൃത്യമായി പ്ലാൻ ചെയ്യുമ്പോൾ, രാവിലെ എഴുന്നേൽക്കുക, വസ്ത്രം ധരിക്കുക, മുടിയും താടിയും ഒന്നു

Read More »

 നോർത്ത് മലബാർ ട്രാവൽ ബസാർ വിജയകരമായി സമാപിച്ചു

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സംഘടിപ്പിച്ച മൂന്നാമത് നോർത്ത് മലബാർ ട്രാവൽ ബസാർ വിജയകരമായി സമാപിച്ചു. മേളക്ക് വലിയ പ്രതികരണമാണ് ഇത്തവണ ടൂറിസം മേഖലയിൽ നിന്നും ലഭിച്ചത്.സമാപന സമ്മേളനം  മുൻ മന്ത്രി ശ്രീമതി ഷൈലജ ടീച്ചർ ഉൽഘാടനം ചെയ്തു. നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ്‌ ശ്രീ സി രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ സി അനിൽ കുമാർ സ്വാഗതം പറഞ്ഞു.  മെട്രോ മാർട്ട് മാനേജിങ് ഡയറക്ടർ ശ്രീ സിജി നായരെ ചടങ്ങിൽ ആദരിച്ചു. ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്‌ ശ്രീ സച്ചിൻ സൂര്യകാന്ത്, ശ്രീ മധു കുമാർ, ശ്രീ കെ കെ പ്രദീപ്‌ എന്നിവർ പങ്കെടുത്തു.ആന്ധ്രയിൽ നിന്നും നോർത്ത് മലബാർ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തിയ ആന്ധ്ര ട്രാവൽ അസോസിയേഷൻ പ്രതിനിധികളെ ചടങ്ങിൽ സ്വീകരിച്ചു. നാൽപതോളം പേരടങ്ങുന്ന ട്രാവൽ ഓപ്പറേറ്റമാരാണ് എൻ എം ടി ബി യുടെ ഭാഗമായി കണ്ണൂരിൽ എത്തിയത്.കർണാടക, തമിഴ്നാട്, തെലങ്കാന, ഒഡിസ, ഗുജറാത്, ഉത്തർപ്രദേശ്, ഡൽഹി, ജമ്മുകശ്മീർ, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ടൂർ ഓപ്പറേറ്റർ മാർ ഹോസ്റ്റഡ് ബയർ മാരായി ഇത്തവണ പരിപാടിയിൽ പങ്കെടുത്തു.  കൂടാതെ ആയിരത്തോളം ട്രേഡ് വിസിറ്റർമാരും രണ്ടു ദിവസങ്ങളിൽ മേള സന്ദർശിച്ചു.മുൻ മന്ത്രി ശ്രീ ഇ പി ജയരാജൻ ടൂർ ഓപ്പറേറ്റർ മാരുമായി സംവദിച്ചു.നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെയും ടൂറിസം സംരംഭകരുടെയും സംയുക്ത സംരംഭമായ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ (നോംറ്റോ) യും,  മെട്രോ മാർട്ടട്ടും സംയുക്തമായി കണ്ണൂർ വിമാനത്താവളത്തിന്റെ  സഹകരണത്തോടെയാണു നോർത്ത് മലബാർ ട്രാവൽ ബസാർ സംഘടിപ്പിച്ചത്.വിനോദ സഞ്ചാര മേഖലയിലെ നൂറ്റി മുപ്പതോളം  സ്ഥാപനങ്ങൾ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും മേളയിൽ പരിചയപ്പെടുത്തി. വടക്കൻ മലബാറിലെ ടൂറിസം സാധ്യതകൾ ജനങ്ങളിലേക്ക് എത്തിക്കാനും  വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഗോളതലത്തിൽ അവതരിപ്പിക്കാനും  ടൂറിസം സംരംഭകരെ  ഒരു കുട കീഴിൽ കൊണ്ടുവരാനും മേളയിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകർ പ്രതികരിച്ചു ട്രാവൽ ബസാറിൻറ നാലാമത് എഡിഷൻ അടുത്ത വർഷം നടക്കും.

Read More »

ഫൈനൽ ഫൈവിലെ ആദ്യ എൻട്രി; ടിക്കറ്റ് ടു ഫിനാലെ ടൈറ്റിൽ ഏറ്റുവാങ്ങി നൂറ

ബിഗ് ബോസിലെ ഏറ്റവും ആവേശകരമായ ആഴ്ചകളിലൊന്നാണ് ടിക്കറ്റ് ടു ഫിനാലെ നടക്കുന്ന വാരം. ഫിനാലെയ്ക്ക് രണ്ട് ആഴ്ച മാത്രം ശേഷിക്കെ നടക്കുന്ന ഒരു കൂട്ടം ടാസ്‌കുകളിൽ ഒന്നാമതെത്തുന്ന മത്സരാർഥിക്ക് 13-ാം ആഴ്ചയിലെ നോമിനേഷനിൽ പെടാതെ

Read More »

കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതി പടന്ന ഡിവിഷനിൽ ഓപ്പൺ ജിംനേഷ്യം ആരംഭിച്ചു*

പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ നിർമ്മിക്കുന്ന ഓപ്പൺ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം പടന്ന ഡിവിഷനിലെ മരക്കാർ കണ്ടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് സമീപം മേയർ മുസ്ലിഹ് മഠത്തിൽ

Read More »

പുതിയ മഹീന്ദ്ര ബൊലേറോ നിയോ ഇന്ത്യയിൽ, വില ഒമ്പതുലക്ഷത്തിലും താഴെ

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ജനപ്രിയ എസ്യുവിയായ ബൊലേറോ നിയോയുടെ 2025 ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി. ഈ എസ്യുവി ഇപ്പോൾ കൂടുതൽ ആകർഷകവും സവിശേഷതകളാൽ സമ്പന്നവുമായ ഒരു രൂപത്തിൽ എത്തുന്നു. ഈ ഫെയ്സ്ലിഫ്റ്റ് ചെയ്ത എസ്യുവി

Read More »

മരുന്നുകളില്ലാതെ കൊളസ്ട്രോൾ കുറയ്ക്കാനുണ്ട് വഴികൾ

കൊളസ്ട്രോൾ എപ്പോഴും ആളുകളുടെ ശരീരത്തിൽ കടന്നുകയറുന്നത് നിശബ്ദമായ ഭീഷണിയായിട്ടാണ്. ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കൊളസ്ട്രോളിന് കഴിയും. കൊളസ്ട്രോൾ ലളിതമായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും കുറയ്ക്കാൻ സാധിക്കും. ഫാമിലി മെഡിസിൻ ഫിസിഷ്യൻ

Read More »

യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡ്: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജന കമ്മീഷന്റെ 2025-26 വർഷത്തെ യൂത്ത് ഐക്കൺ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ യുവജനങ്ങൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയതും കല/സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി/മൃഗസംരക്ഷണം, വ്യവസായം/സാങ്കേതികവിദ്യ, മാധ്യമം തുടങ്ങിയ മേഖലകളിൽ ഉന്നതമായ നേട്ടം

Read More »

ലോൺ ആപ്പിൽ നിന്ന് കടമെടുത്ത യുവതിക്ക് ഭീഷണി; മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ ബന്ധുവിനും സുഹൃത്തുക്കൾക്കും അയച്ച് ഭീഷണിപ്പെടുത്തിയതായി പരാതി

മുംബൈ: യുവതിയുടെ മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങൾ ബന്ധുവിനും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത് ലോൺ ആപ്പ് ഭീഷണിപ്പെടുത്തിയതായി പരാതി. ലോൺ ആപ്പ് വഴി കടമെടുത്ത 1,300 രൂപയ്ക്ക് തിരികെ അതിൽക്കൂടുതൽ പണം നൽകിയിട്ടും ഭീഷണിപ്പെടുത്തൽ തുടരുകയായിരുന്നു

Read More »